Sorry, you need to enable JavaScript to visit this website.
Skip to main content
Best Dessert Recipes

ഉല്ലാസം വാരിവിതറാം രസകരമായ ഈ റെസിപ്പികൾ കൊണ്ട് ഈ ഹോളിക്ക്

വർണങ്ങളുടെ ഉത്സവമായ ഹോളിക്ക് ഏവരുടെയും ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണ് ഉള്ളത്.പ്രിയപ്പെട്ടവരെല്ലാം ഒത്തുചേരുകയും, പരസ്പ്പരം കളർ വാരിയെറിയാനുള്ള തിരക്കിൽ ഓടിനടക്കുകയും ചെയ്യുന്ന ദിവസമാണ് അത്. അതുകൊണ്ടുതന്നെ, മേശപ്പുറത്ത് മധുര പലഹാരങ്ങൾ ഇല്ലാതെ വന്നാൽ ഹോളി അപൂർണമായിരിക്കും. ഈ വർഷം ഡെസ്സെർട്ട് സ്വയം ഉണ്ടാക്കാൻ തീരുമാനിച്ചാൽ, ഞങ്ങളുണ്ട് സഹായത്തിന്. ഞങ്ങൾ മധുരിതവും ലളിതവുമായ 9 ഹോളി സ്പെഷ്യൽ ഡെസ്സെർട്ട് റെസിപ്പികളുടെ ഒരു ലിസ്റ്റ് വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുണ്ട്, ഉണ്ടാക്കാൻ തികച്ചും എളുപ്പമായ അവ നിങ്ങളുടെ പാർട്ടിയിൽ ഹിറ്റാകും.
Milkmaid_Gujiya_Recipe

ഗുജിയ

ഡെസ്സെർട്ടുകൾക്ക് പരമ്പരാഗത സ്വാദ് നൽകണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, ഈ ഗുജിയ റെസിപ്പി പരീക്ഷിച്ച് നോക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, കാരണം മേശപ്പുറത്ത് ഗുജിയ ഇല്ലെങ്കിൽ ഹോളി ആഘോഷം അപൂർണമായിരിക്കും.

റെസിപ്പി കാണുക!
Milkmaid_Thandai_Recipe

തണ്ഡൈ

ബോളിവുഡ് വിശേഷിപ്പിക്കുന്നതുപോലെ, ഏറ്റവും ഉന്മേഷം പകരുന്ന ആയ പാനീയമാണ് തണ്ഡൈ, ഈ ദാഹശമിനി ആസ്വദിക്കാൻ പറ്റിയ സമയമാണ് ഹോളി. ഈ റസിപ്പി ട്രൈചെയ്യൂ, അതിഥികളുടെ പ്രശംസ ഏറ്റുവാങ്ങൂ.

റെസിപ്പി കാണുക!
Milkmaid_Thandai_Mousse_Recipe

തണ്ഡൈ മൌസ്സെ

രുചിയേറിയ ഈ തണ്ഡൈ മൌസ്സെ റെസിപ്പി എല്ലാവരും ട്രൈ ചെയ്യണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. ക്രീമി മൌസ്സെയുടെ രൂപത്തിലുള്ള നവോന്മേഷമേകുന്ന ഈ തണ്ഡൈ തീർച്ചയായും കൂടുതലിനായി നിങ്ങളെ കൊതിപ്പിക്കും.

റെസിപ്പി കാണുക!
Milkmaid_Coconut_Laddo_Recipe

കോക്കനട്ട് ലഡു

ക്ലാസ്സിക് സ്വീറ്റിന് പുതിയ ട്വിസ്റ്റ്. പെട്ടെന്ന് എളുപ്പമുണ്ടാക്കാവുന്ന കോക്കനട്ട് ലഡു റെസിപ്പി കൊണ്ട് നിങ്ങളുടെ ഹോളിക്ക് ഫ്ലേവർ ചേർക്കുക.

റെസിപ്പി കാണുക!
Milkmaid_Sandesh_Recipe

സന്ദേശ്

ബംഗാളി സ്വീറ്റ്സിന്‍റെ റാണി ഇതാ, മേശപ്പുറത്ത് ഉന്മേഷദായക മാധുര്യം ഹോളി ആഘോഷത്തെ പുതിയ തലത്തിലേക്ക് എത്തിക്കുക.

റെസിപ്പി കാണുക!
Buy Milkmaid