Sorry, you need to enable JavaScript to visit this website.
Skip to main content
Best Baking Recipes

തുടക്കക്കാർക്ക് ലളിതമായ ഈ കേക്ക് റെസിപ്പികൾ കൊണ്ട് കേക്കിന്‍റെ ബേക്കിംഗ് അനായാസം

ജന്മദിനമായാലും, ആഘോഷമായാലും, അതല്ലെങ്കിൽ അർധരാത്രി ഉണ്ടാകുന്ന അഭിവാഞ്ഛ ആയാലും, ഒരു കഷണം കേക്ക് മതി നിങ്ങളുടെ മധുരക്കൊതി തൃപ്തിപ്പെടുത്താൻ. നമുക്കെല്ലാവർക്കും കേക്ക് ഇഷ്ടമാണ്, പക്ഷെ മിക്കവർക്കും ബേക്കിംഗ് എന്നത് ഒട്ടും എളുപ്പമല്ല. എന്നാൽ അതോർത്ത് വിഷമിക്കേണ്ട, ഞങ്ങളുടെ പക്കലുണ്ട് ലളിതമായ റെസിപ്പികൾ, അത് പെട്ടെന്ന് നിങ്ങളെ ഒരു ബേക്കർ ആക്കും. കേവലം 5 സ്റ്റെപ്പുകളിൽ ഈ ഈസി റെസിപ്പികൾ പിന്തുടരുക, രുചികരമായ കേക്ക് ബേക്ക് ചെയ്യുക. ലളിതമായ ഈ റെസിപ്പികൾ ഉപയോഗപ്പെടുത്തുക, ബേക്കിംഗിൽ എക്സ്പെർട്ട് ആകുക.

Brownies

ബ്രൌണീസ്

ലളിതമായ ഈ റെസിപ്പി ട്രൈ ചെയ്ത്, ഹൃദ്യമായ ഈ ഡെസ്സെർട്ട് ആസ്വദിക്കുക.

റെസിപ്പി കാണുക!
Carrot Cake

കാരറ്റ് കേക്ക്

ആരോഗ്യകരവും അതുപോലെ രുചികരവുമായ കേക്ക്. ആസ്വാദ്യമായ ഈ കാരറ്റ് കേക്ക് റെസിപ്പി കൊണ്ട്

റെസിപ്പി കാണുക!
Chocolate Cake with Fudge Icing

ഫഡ്ജ് ഐസിംഗ് ഉള്ള ചോക്കലേറ്റ് കേക്ക്

ഫഡ്ജ് ഐസിംഗ് ഉള്ള വശ്യമായ ചോക്കലേറ്റ് കേക്ക് പരീക്ഷിച്ചുനോക്കുക, ചോക്കലേറ്റിന്‍റെ നന്മയിൽ മുഴുകുക.

റെസിപ്പി കാണുക!
Cup Cakes

കപ്പ് കേക്ക്സ്

ഈ ഈസി റെസിപ്പി കൊണ്ട് സ്വാദിഷ്ടമായ കപ്പ് കേക്ക് ബേക്ക് ചെയ്യൂ, കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിരുന്ന് നൽകൂ.

റെസിപ്പി കാണുക!
Black Forest Cake

ബ്ലാക്ക് ഫോറസ്റ്റ്

ഏറ്റവും ജനപ്രിയമായ കേക്കുകളിൽ ഒന്നാണ് ബ്ലാക്ക് ഫോറസ്റ്റ്, ഈ റെസിപ്പി കൊണ്ട് അത് തികച്ചും ലളിതമായി ഉണ്ടാക്കാം.

റെസിപ്പി കാണുക!
Eggless Banana Cake

മുട്ടകൂടാതെ ബനാന കേക്ക്

ഒരു വെജിറ്റേറിയൻ ഡിലൈറ്റ്! വശ്യവും കുളിർമ്മയേകുന്നതുമായ ഈ റെസിപ്പി ട്രൈ ചെയ്യുക.

റെസിപ്പി കാണുക!
Buy Milkmaid