
ഈ നോ-ബേക്ക് ഡെസ്സെർട്ടുകളിൽ മുഴുകട്ടെ നിങ്ങളുടെ മധുരക്കൊതി
നിങ്ങൾ നല്ലൊരു ഡെസ്സെർട്ടിനായി കൊതിക്കുന്നു, എന്നാൽ ബേക്കിംഗിന് തോന്നുന്നുമില്ലെങ്കിൽ എന്ത് ചെയ്യും? വിഷമിക്കേണ്ട, ഞങ്ങൾക്ക് പരിഹാരമുണ്ട്. ഒവനിലേക്ക് തിരിയാൻ നിങ്ങളുടെ അന്തർ ഷെഫിന് മടിയാണെങ്കിൽ, മിൽക്ക്മെയ്ഡിന്റെ നോ-ബേക്ക് ഡെസ്സെർട്ടുകളുണ്ട് രക്ഷക്ക്. ബേക്കിംഗ് ഇല്ലാതെ ഈ ഈസി ഡെസ്സെർട്ടുകൾ ഉണ്ടാക്കൂ, നിങ്ങളുടെ മധുരക്കൊതി ശമിക്കട്ടെ.
മലായിപേഡ
ഈ ക്ലാസ്സിക് ഇന്ത്യൻ ഡെസ്സെർട്ട് തികച്ചും സ്വാദിഷ്ടമാണ്, ബേക്കിംഗിന്റെ ആവശ്യമില്ല.
റെസിപ്പി കാണുക!ചോക്കലേറ്റ് ടവർ
ഈ ലേയേർഡ് ഡെസ്സെർട്ട് നിങ്ങളുടെ എല്ലാ ബേക്കിംഗ് പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇത് പ്രീ-ബേക്ക്ഡ് ബിസ്ക്കറ്റുകളാണ് ഉപയോഗിക്കുന്നത്, ഒവനിൽ നിന്ന് ഫ്രെഷായി എടുത്തതുപോലെ സ്വാദിഷ്ടവുമാണ്.
റെസിപ്പി കാണുക!കാരട്ട് ഹൽവ
ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും ഫേവറിറ്റായ കാരട്ട് ഹൽവ ബേക്ക് ചെയ്ത എന്തിനെയും പോലെ രുചികരമാണ്.
റസിപ്പി കാണുക!കോഫി പന്നാ കോട്ട
ഈ നോ-ബേക്ക് ഇറ്റാലിയൻ ഡെസ്സെർട്ട് ഏത് ഭക്ഷണത്തിനും ഒടുവിൽ കഴിക്കാൻ ഉത്തമമാണ്. ഈ ഈസി മിൽക്ക്മെയ്ഡ് റെസിപ്പി കൊണ്ട് സ്വാദിഷ്ടമായ കോഫി പന്നാ കോട്ട ആസ്വദിക്കൂ.
റെസിപ്പി കാണുക!Chikoo Ice cream
Treat your taste buds to this fruity ice cream and make ‘no-bake’ even more delicious.
SEE RECIPE!