Sorry, you need to enable JavaScript to visit this website.
Skip to main content
Best Smoothie Recipes

ഈ വേനൽക്കാലത്ത്ട്രൈ ചെയ്യേണ്ട സ്മൂതി റെസിപ്പി

ഒരു നീണ്ട വേനൽ മധ്യാഹ്നം വളരെ ക്ഷീണിപ്പിക്കുന്നതാണ്. നേരിട്ട് ഏൽക്കുന്ന ചൂടും വെയിലും വിയർപ്പുമെല്ലാം നിങ്ങളെ അസ്വസ്ഥരാക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും. അത്തരമൊരു ദിവസത്തിന് ഞങ്ങളുണ്ട് സഹായത്തിന്! ലളിതമായ, ഊർജ്ജമേകുന്ന ഈ സ്മൂതി റെസിപ്പികൾ പരീക്ഷിച്ചു നോക്കുക, വേനൽചൂടിലെ ക്ഷീണമകറ്റാം, ഉല്ലാസവുമാകാം. സ്വാദിഷ്ടമായ ഈ സ്മൂതീസ് കൊണ്ട് വേനൽചൂട് നേരിടാം!

Banana Date and Nut Smoothie Recipe

ബനാന ഡേറ്റ് ആന്‍റ് നട്ട് സ്മൂതി റെസിപ്പി

പോഷകസമൃദ്ധമായ സ്മൂതി, അതിന്‍റെ ഉണർവ്വും ഉന്മേഷവുമേകുന്ന ഫ്ലേവർ ദിവസം മുഴുവനും നീണ്ടുനിൽക്കും. ലളിതമായ ഈ മൂന്ന്-സ്റ്റെപ്പ് റെസിപ്പി ട്രൈ ചെയ്യൂ, ഇന്നുതന്നെ!

റെസിപ്പി കാണുക!
Badaam Doodh Recipe

ബദാം ദൂത് റെസിപ്പി

ക്ലാസ്സിക് കുങ്കുമം ചേർത്ത ബദാം പാൽ ഡ്രിങ്ക് ഒരു വരണ്ട, വിയർപ്പുള്ള വേനൽ മധ്യാഹ്നത്തിൽ തീർച്ചയായും കുളിർമ്മയേകും.

റെസിപ്പി കാണുക!
Thandai

തണ്ഡൈ

പരമ്പരാഗതമായി ഹോളി ഉത്സവവേളയിലാണ് ഉണ്ടാക്കുന്നതെങ്കിലും, വേനൽചൂടുള്ള ഏത് ദിവസവും നിങ്ങൾക്ക് കുളിർമ്മയേകുന്ന പാനീയമാണ് തണ്ഡൈ.

റെസിപ്പി കാണുക!
Buy Milkmaid