Sorry, you need to enable JavaScript to visit this website.
Skip to main content

ട്രാഫിക്ക് ലൈറ്റ്സ് റെസിപ്പികൾ

ഈ ക്രിസ്പ്, സ്വീറ്റ് ബിസ്ക്കറ്റ് കൊണ്ട് നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ഉല്ലാസ, ആഘോഷ ഭാവങ്ങൾ പുറത്തെടുക്കാം, കുസൃതികളിൽ നിന്ന് അവരെ ഇത് തടയുമെന്നതിൽ സംശയമില്ല! ആസ്വദിക്കൂ, ട്രാഫിക് ലൈറ്റ്സിന്‍റെ 3-സ്റ്റെപ്പ് റെസിപ്പി.

  • സെർവിംഗ് - 12
  • തയ്യാറാക്കൽ - 15 മിനിട്ട്
  • പാചകം - 12 മിനിട്ട്

ചേരുവകൾ:

  • 1 ടിൻ (400 ഗ്രാം)നെസ്‍ലെ മിൽക്ക്‍മെയ്ഡ്
  • 6 tbspകൊക്കോ പൗഡർ
  • 100 ഗ്രാംബട്ടർ
  • 200 ഗ്രാംബിസ്ക്കറ്റ്
  • For decorationലൈറ്റ്സിന് റെഡ്, ഗ്രീൻ, യെല്ലോ കാൻഡീഡ് ഫ്രൂട്ട്

എങ്ങനെ ഉണ്ടാക്കാം ട്രാഫിക്ക് ലൈറ്റ്സ്

  • ഒരു പാനിൽ, നെസ്‍ലെ മിൽക്ക്‍മെയ്ഡ്, കൊക്കോ പൌഡർ, ബട്ടർ എന്നിവ ഒന്നിച്ചെടുക്കുക. മിശ്രണം നിരന്തരം ഇളക്കി ചൂടാക്കുക. മിശ്രണം അരികുകളിൽ നുരയുമ്പോൾ, ഫ്ലെയിം കുറയ്ക്കുക, 8 മുതൽ 10 മിനിട്ട് മീഡിയം ചൂടിൽ കുക്ക് ചെയ്യുക
  • ബിസ്ക്കറ്റ് ഉടച്ച് മിശ്രണത്തിൽ ചേർക്കുക. ഫ്ലെയിം ഓഫ് ചെയ്ത് അത് മാറ്റി വെക്കുക. മിശ്രണം എണ്ണ തേച്ച പ്ലേറ്റിൽ എടുത്ത്, തണുക്കാൻ വെക്കുക
  • തണുത്ത് കഴിഞ്ഞാൽ, 3" കഷണമായി മുറിച്ച് വ്യത്യസ്ത നിറമുള്ള മൂന്ന് കാൻഡീഡ് ഫ്രൂട്ട് ചെറിയ വട്ടത്തിൽ വെച്ച് ഡെക്കറേറ്റ് ചെയ്യുക
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid