തണ്ഡൈ Recipe

ഹാനികരമായ പാനീയങ്ങൾ ഒഴിവാക്കുക, കുടുംബാംഗങ്ങളെയും അതിഥികളെയും പരമ്പരാഗത ഭാരതീയ ശൈലിയിൽ സ്വാഗതം ചെയ്തും ആദരിച്ചും സൽക്കരിക്കുക. ക്ലാസ്സിക് തണ്ഡൈ മികച്ച റിഫ്രെഷർ ആണ്, പ്രത്യേകിച്ചും തണുപ്പുകാലത്ത്.

 • സെർവിംഗ് - 12
 • തയ്യാറാക്കൽ - 10 മിനിട്ട്

Ingredients for തണ്ഡൈ

 • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 10 ബദാം (ആൽമണ്ട്)
 • 1 tsp ഏലക്ക (കാർഡമം) പൗഡർ
 • 2 tsp പെരുഞ്ജീരകം (ഫെനൽ)
 • 1 tsp രാമച്ച സത്ത്
 • 6 കുരുമുളക്
 • 1.5 ലിറ്റർ പാൽ

എങ്ങനെ ഉണ്ടാക്കാം തണ്ഡൈ

 • 10 ബദാം കുതിർത്ത് തൊലി കളയുക. ഏലയ്ക്കയും പെരുഞ്ജീരകവും ചേർത്ത് ഗ്രൈൻഡ് ചെയ്ത് നേർത്ത പേസ്റ്റ് ആക്കുക. മറ്റെല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്ത്, ഊറ്റിയെടുക്കുക
 • ഉടച്ച അര ഗ്ലാസ് ഐസ് എടുത്ത് തണ്ഡൈ മിശ്രിതം ടോപ്പ് ചെയ്യുക
 • റോസ് ദളം കൊണ്ട് ഗാർണിഷ് ചെയ്ത്, സെർവ് ചെയ്യുക

ക്വിക്ക് ടിപ്: രാമച്ച സത്തിന് പകരം 2 tbsp പോപ്പിസീഡ് അഥവാ ഖുസ് എസ്സെൻസ് ഉപയോഗിക്കാം

Recipe you might like
Related Articles