Sorry, you need to enable JavaScript to visit this website.
Skip to main content
Thandai Mousse

തണ്ഡൈ മുസ്സ് റെസിപ്പികൾ

ദേശി ട്വിസ്റ്റ് ഉള്ള മൂസ് ഇതാ. പാൽ, ഡ്രൈ ഫ്രൂട്സ്, കുങ്കുമപ്പൂവ് എന്നിവ ചേർത്തുണ്ടാക്കുന്ന രാജസ്ഥാനിൽ നിന്നുള്ള പ്രസിദ്ധമായ പാനീയമാണ് തണ്ടായി. അന്തർദേശീയ വിഭവത്തിനു ഒരു ഇന്ത്യൻ ട്വിസ്റ്റ് ആണ് ഈ തണ്ടായി മൂസ്. നെസ്റ്റലെ മിൽക്ക് മെയ്ഡ് കൊണ്ട് എങ്ങനെ തണ്ടായി മൂസ് ഉണ്ടാക്കാം എന്ന് പഠിക്കൂ. ഇന്ത്യൻ ആഘോഷങ്ങൾക്കും ഒത്തു ചേരലുകൾക്കും വിശിഷ്ടമാണു ഈ തണ്ടായി മൂസ് റെസിപ്പി. വേനൽക്കാലത്തു പരീക്ഷിക്കാൻ മികച്ചതാണീ തണ്ടായി മൂസ് റെസിപ്പി. ഈ തണ്ടായി മൂസിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകളെല്ലാം മുട്ടയില്ലാത്തതും, പശിമയില്ലാത്തതും ലഭിക്കാൻ എളുപ്പമുള്ളതുമാണ്. ഈ തണ്ടായി മൂസിലെ ബദാം, ഖസ് എസ്സെൻസ്, ഏലക്ക എന്നീ വിശിഷ്ടമായ ചേരുവകൾ രുചികളുടെ സമതുലനം നൽകുന്നു. 4 പേർക്ക് വിളമ്പാനുള്ള തണ്ടായി മൂസ് ഉണ്ടാക്കാൻ ഈ റെസിപ്പി ഉപയോഗിക്കാം. ഇന്ന് തന്നെ ഈ തണ്ടായി മൂസ് റെസിപ്പി പരീക്ഷിക്കൂ!

  • സെർവിംഗ് - 4
  • തയ്യാറാക്കൽ - 10 മിനിട്ട്
  • പാചകം - 210 മിനിട്ട്

ചേരുവകൾ:

  • 1/2 ടിൻ (200 ഗ്രാം)നെസ്‍ലെ മിൽക്ക്‍മെയ്ഡ്
  • 2 കപ്പ്നെസ്‍ലെ a+ നറീഷ് മിൽക്ക്
  • 1 tspരാമച്ച സത്ത്
  • 2 tspപെരുഞ്ചീരകം (ഫെനൽ)
  • 1 tspഏലക്ക (കാർഡമം) പൗഡർ
  • 6കുരുമുളക്
  • 10കുതിർത്ത് തൊലി കളഞ്ഞ ബദാം (ആൽമണ്ട്)
  • 1 tspജലാറ്റിൻ
  • 2 cupsക്രീം പതപ്പിച്ചത്

എങ്ങനെ ഉണ്ടാക്കാം തണ്ഡൈ മുസ്സ്

  • തണ്ഡൈ പേസ്റ്റിന്, രാമച്ച സത്ത്, പെരഞ്ചീരകം, ഏലയ്ക്കാ പൊടി, കുരുമുളക്, ബദാം എന്നിവ ഒന്നിച്ച് ഗ്രൈൻഡ് ചെയ്യുക.
  • ഒരു പാനിൽ, പാൽ, നെസ്‍ലെ മിൽക്ക്മെയ്ഡ്, തയ്യാറാക്കിയ തണ്ഡൈ പേസ്റ്റ് എന്നിവ തിളപ്പിക്കുക. ഈ മിശ്രണം ഒരു ബൌളിൽ എടുത്ത് 30 മിനിട്ട് ഫ്രിഡ്ജിൽ വെക്കുക.
  • ജെലാറ്റിൻ 2 മിനിട്ട് വെള്ളത്തിൽ കുതിർക്കുക. ചൂടുവെള്ളത്തിൽ ചെറുതായി അലിയിച്ച്, തണുപ്പിച്ച മിശ്രണത്തിൽ ചേർക്കുക. അവസാനം പതപ്പിച്ച ക്രീം ചേർത്ത്, നന്നായി മിക്സ് ചെയ്യുക.
  • അത് ഗ്ലാസ്സിൽ ഒഴിച്ച്, 3 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. നട്ട്സ് കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid