സമ്മർ ഫ്രൂട്ട് ഡിലൈറ്റ് Recipe
ഈ സൂപ്പർ ലളിതമായ ഹെവൻലി ഡെസ്സെർട്ട് സലാഡ് കൊണ്ട് ഈ വേനൽക്കാലത്തെ പാകമായ, ജ്യൂസി ഫ്രൂട്ടുകൾ ശ്രദ്ധാകേന്ദ്രം ആകുന്നു, അത് ഏവർക്കും ആരോഗ്യകരവും സ്വാദിഷ്ടവും ആയിരിക്കും!
- സെർവിംഗ് - 6
- തയ്യാറാക്കൽ - 20 മിനിട്ട്
- ചില്ലിംഗ് - 120 മിനിട്ട്
Ingredients for സമ്മർ ഫ്രൂട്ട് ഡിലൈറ്റ്
- 1/2 ടിൻ (200 ഗ്രാം) നെസ്ലെ മിൽക്ക്മെയ്ഡ്
- 200 ഗ്രാം നെസ്ലെ a+ നറീഷ് ദഹി
- 50 മി.ലി നാരങ്ങാനീർ
- 100 ഗ്രാം തണ്ണിമത്തൻ കഷണിച്ചത്
- 100 ഗ്രാം ഓമയ്ക്ക കഷണിച്ചത്
- 100 ഗ്രാം മാമ്പഴം കഷണിച്ചത്
- 100 ഗ്രാം സ്വീറ്റ് ലൈം (മൊസാമ്പി)/ഓറഞ്ച് കഷണിച്ചത്
എങ്ങനെ ഉണ്ടാക്കാം സമ്മർ ഫ്രൂട്ട് ഡിലൈറ്റ്
- നെസ്ലെ മിൽക്ക്മെയ്ഡ് ലൈം ജ്യൂസ് ചേർത്ത് ബീറ്റ് ചെയ്ത് മയപ്പെടുത്തുക. തൈര് ഉലച്ച് മിൽക്ക്മെയ്ഡ് മിശ്രണത്തിൽ ചേർക്കുക. നന്നായി മിക്സ് ചെയ്ത്, മാറ്റിവെക്കുക.
- ഫ്രൂട്സ് എല്ലാം ഒന്നിച്ച് മിക്സ് ചെയ്യുക, മിശ്രണത്തിൽ ചേർക്കുക.
- ഫ്രിഡ്ജിൽ വെച്ച്, ചിൽഡ് ആയി സെർവ് ചെയ്യുക
Recipe you might like
Related Articles