സന്ദേശ് Recipe

ഡെസ്സെർട്ടുകൾ കൊൽക്കത്തയിൽ നിന്നുള്ള പ്രസിദ്ധമായ കയറ്റുമതിയാണ്. സന്ദേശ് പ്രത്യേകിച്ചും, ബംഗാളി സ്വീറ്റ്സിന്‍റെ രാജ്ഞിയാണ്. യഥാർത്ഥ സന്ദേശിനുള്ള ഈ ഈസി റെസിപ്പി കൊണ്ട് അതിഥികളെ ആനന്ദിപ്പിക്കാം, ഉത്സവാഘോഷങ്ങൾക്ക് മാധുര്യമേകാം.

 • സെർവിംഗ് - 10
 • തയ്യാറാക്കൽ - 5 മിനിട്ട്
 • പാചകം - 30 മിനിട്ട്

Ingredients for സന്ദേശ്

 • 1 ടിൻ (400 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 1 tbsp മൈദ (ഓൾ പർപ്പസ് ഫ്ലോർ)
 • 2 tbsp പഞ്ചസാര പൊടിച്ചത്
 • ½ kg പനീർ
 • 2 tbsp നെസ്‍ലെ എവരിഡെ വൈറ്റനർ

എങ്ങനെ ഉണ്ടാക്കാം സന്ദേശ്

 • എല്ലാ ചേരുവകളും മിക്സറിലിട്ട് ബ്ലെൻഡ് ചെയ്ത് മയമുള്ള പേസ്റ്റ് ആക്കുക. മിശ്രണം തിക്ക്-ബോട്ടം പാനിൽ ചൂടാക്കുക.
 • തിളച്ച് തുടങ്ങുമ്പോൾ, ഫ്ലെയിം കുറച്ച്, കുറഞ്ഞ ചൂടിൽ കുക്ക് ചെയ്യുക, 15 മുതൽ 20 മിനിട്ട് വരെ, അല്ലെങ്കിൽ ഡ്രൈ ആകുന്നതുവരെ, നിരന്തരം ഇളക്കണം.
 • മിശ്രണം ഗ്രീസ് ചെയ്ത പ്ലേറ്റിൽ ഒഴിച്ച്, തണുക്കാൻ വെക്കുക. ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത്, സെർവ് ചെയ്യുക.
Recipe you might like
Related Articles