അരി പായസം Recipe
ഈ പായസം ഒരു സ്പൂൺ രുചിച്ചാൽ, ഓരോ ദിവസത്തെയും സന്തോഷം ആഘോഷിക്കാൻ അമ്മ ഈ ഡെസ്സെർട്ട് ഉണ്ടാക്കിയിരുന്ന നിങ്ങളുടെ ബാല്യകാലം ഓർത്തുപോകും. ലളിതവും സ്വാദിഷ്ടവും സുന്ദര സ്മരണകൾ കോർത്തണക്കിയതുമായ ഇത് ഇന്ന് തയ്യാറാക്കി പോയകാല സ്മരണകൾ അയവിറക്കുക.
- സെർവിംഗ് - 10
- തയ്യാറാക്കൽ - 5 മിനിട്ട്
- പാചകം - 20 മിനിട്ട്
Ingredients for അരി പായസം
- 1 ടിൻ (400 ഗ്രാം) നെസ്ലെ മിൽക്ക്മെയ്ഡ്
- 50 ഗ്രാം അരി
- 1 ലിറ്റർ നെസ്ലെ a+ നറിഷ് മിൽക്ക്
- ഏലയ്ക്ക പൊടിച്ചത് (ഓപ്ഷണൽ)
- മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് മുറിച്ചത് (ഓപ്ഷണൽ)
എങ്ങനെ ഉണ്ടാക്കാം അരി പായസം
- അരി കഴുകി പാൽ ചേർത്ത് 10 മിനിട്ട് പ്രഷർ കുക്കറിൽ വേവിക്കുക (അല്ലെങ്കിൽ ചെറിയ ഫ്ലെയിമിൽ വേവിക്കുക).
- നെസ്ലെ മിൽക്ക്മെയ്ഡ് ചേർത്ത് 5 മുതൽ 7 മിനിട്ട് നിരന്തരം ഇളക്കി, പായസം വേണ്ടത്ര കൊഴുക്കുന്നത് വരെ വേവിക്കുക.
- ഫ്ലെയിമിൽ നിന്ന് ഇറക്കുക. നട്ട്സ്/ അഥവാ ഏലയ്ക്കാ പൊടിച്ചത് വിതറി സെർവ് ചെയ്യുക.
Recipe you might like
Related Articles