പീച്ച് സൊർബെ Recipe

ഈ മെദുവായ, തണുത്ത റിച്ച് പീച്ച് സർബത്ത് കൊണ്ട് നിങ്ങളുടെ കുടുംബത്തിനേകൂ പീച്ചി കുളിർമ്മ. ഈ 3-സ്റ്റെപ്പ് റെസിപ്പി തയ്യാറാക്കാൻ എളുപ്പം, എല്ലാവർക്കും ഇഷ്ടപ്പെടും.

  • സെർവിംഗ് - 8
  • തയ്യാറാക്കൽ - 15 മിനിട്ട്
  • ചില്ലിംഗ് - 60 മിനിട്ട്

Ingredients for പീച്ച് സൊർബെ

  • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്മെയ്ഡ്
  • 500 ഗ്രാം പഴുത്ത പീച്ചി, തൊലികളഞ്ഞ് മുറിച്ചത്
  • 200 ഗ്രാം നെസ്‍ലെ a+ നറിഷ് തൈര്

എങ്ങനെ ഉണ്ടാക്കാം പീച്ച് സൊർബെ

  • പീച്ച് സ്ലൈസ് ഒരു മണിക്കൂർ ഫ്രീസറിൽ വെക്കുക.
  • ഒരു ബ്ലെൻഡറിൽ അത് നെസ്‍ലെ മിൽക്ക്മെയ്ഡും തൈരും ചേർത്ത് ബ്ലെൻഡ് ചെയ്യുക.
  • മിശ്രണം സെറ്റ് ആകുന്നതുവരെ ഫ്രീസ് ചെയ്ത് സെർവ് ചെയ്യുക.
Recipe you might like
Related Articles