
പീച്ച് സൊർബെ റെസിപ്പികൾ
ഈ മെദുവായ, തണുത്ത റിച്ച് പീച്ച് സർബത്ത് കൊണ്ട് നിങ്ങളുടെ കുടുംബത്തിനേകൂ പീച്ചി കുളിർമ്മ. ഈ 3-സ്റ്റെപ്പ് റെസിപ്പി തയ്യാറാക്കാൻ എളുപ്പം, എല്ലാവർക്കും ഇഷ്ടപ്പെടും.
- സെർവിംഗ് - 8
- തയ്യാറാക്കൽ - 15 മിനിട്ട്
- ചില്ലിംഗ് - 60 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 500 ഗ്രാംപഴുത്ത പീച്ചി, തൊലികളഞ്ഞ് മുറിച്ചത്
- 200 ഗ്രാംനെസ്ലെ a+ നറിഷ് തൈര്
എങ്ങനെ ഉണ്ടാക്കാം പീച്ച് സൊർബെ
- പീച്ച് സ്ലൈസ് ഒരു മണിക്കൂർ ഫ്രീസറിൽ വെക്കുക.
- ഒരു ബ്ലെൻഡറിൽ അത് നെസ്ലെ മിൽക്ക്മെയ്ഡും തൈരും ചേർത്ത് ബ്ലെൻഡ് ചെയ്യുക.
- മിശ്രണം സെറ്റ് ആകുന്നതുവരെ ഫ്രീസ് ചെയ്ത് സെർവ് ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ