ഓറഞ്ച് പുഡ്ഡിംഗ് Recipe

 • സെർവിംഗ് - 10
 • തയ്യാറാക്കൽ - 15 മിനിട്ട്
 • ചില്ലിംഗ് - 30 മിനിട്ട്

Ingredients for ഓറഞ്ച് പുഡ്ഡിംഗ്

 • 1 ടിൻ (400 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 3 tbsp ജെലാറ്റിൻ
 • 3 കപ്പ് ഓറഞ്ച് ജ്യൂസ്
 • 2 കപ്പ് ഫ്രെഷ് ക്രീം
 • 1 ഓറഞ്ച്

എങ്ങനെ ഉണ്ടാക്കാം ഓറഞ്ച് പുഡ്ഡിംഗ്

 • ഓറഞ്ച് ജ്യൂസിൽ ജെലാറ്റിൻ കുതിർക്കുക, ജെലാറ്റിൻ അലിയുന്നത് വരെ ഒരു പാനിൽ ചൂടുവെള്ളത്തിൽ ചൂടാക്കുക. അത് മാറ്റിവെച്ച് തണുപ്പിക്കുക.
 • ഒരു ബൌളിൽ, ക്രീം അടിച്ച് മയപ്പെടുത്തി പതപ്പിക്കുക (ഡെക്കറേറ്റ് ചെയ്യാൻ 3- 4 tbsp മാറ്റിവെക്കുക). നെസ്‍ലെ മിൽക്ക്‍മെയ്ഡിൽ ഫോൾഡ് ചെയ്ത് ജെലാറ്റിൻ മിശ്രണം ചേർക്കുക. അത് നനവുള്ള മോൾഡിൽ ഒഴിച്ച് തണുപ്പിക്കുക.
 • മോൾഡിൽ നിന്നെടുത്ത് ഓറഞ്ചും അടിച്ച ക്രീമും കൊണ്ട് ഡെക്കറേറ്റ് ചെയ്ത് സെർവ് ചെയ്യുക.
Recipe you might like
Related Articles