Sorry, you need to enable JavaScript to visit this website.
Skip to main content
Moong Dal Halwa

ചെറുപയർ ഹൽവ റെസിപ്പികൾ

ശീതക്കാറ്റ് നമ്മുടെ വാതിലുകളിലൂടെ കടന്നു വരുമ്പോൾ, മാധുര്യമുള്ള, ഇളംചൂടോടെയുള്ള ചെറുപയർ ഹൽവ വേണമെന്നുള്ള ആഗ്രഹം നമ്മുടെ മനസിനെ ഇളക്കും. അതെ, ലളിതമായ ഈ 3-സ്റ്റെപ്പ് റെസിപ്പി കൊണ്ട് അത് യാഥാഡത്ഥ്യമാക്കാം.

  • സെർവിംഗ് - 8
  • തയ്യാറാക്കൽ - 45 മിനിട്ട്
  • പാചകം - 60 മിനിട്ട്

ചേരുവകൾ:

  • 1 ടിൻ (400 ഗ്രാം)നെസ്‍ലെ മിൽക്ക്‍മെയ്ഡ്
  • 1 കപ്പ്നെസ്‍ലെ എവരിഡേ ഷാഹി നെയ്യ്
  • 3 കപ്പ്നെസ്‍ലെ a+ നറിഷ് മിൽക്ക്
  • 1 കപ്പ് (150 ഗ്രാം)പരിപ്പ് (ചെറുപയർ)
  • 3 tbspബദാം (ആൽമണ്ട്) ചെറുകഷണമാക്കിയത്
  • 3 tbspകിഷ്മിഷ് (ഉണക്കമുന്തിരി)
  • 3 tbspപിസ്ത പരിപ്പ്, അരിഞ്ഞത്

എങ്ങനെ ഉണ്ടാക്കാം ചെറുപയർ ഹൽവ

  • പരിപ്പ് കഴുകി 30 മിനിട്ട് കുതിർത്ത് കട്ടിയുള്ള കുഴമ്പ് രൂപത്തിൽ ഗ്രൈൻഡ് ചെയ്യുക. ഒരു പാനിൽ നെയ്യ് ചൂടാക്കി, കുറഞ്ഞ തീയിൽ ഗോൾഡൻ ബ്രൌൺ ആകുന്നതുവരെ ഫ്രൈ ചെയ്യുക.
  • പാൽ ചേർത്ത് തുടർച്ചയായി ഇളക്കുക. പാൽ വറ്റുന്നതുവരെ കുറഞ്ഞ തീയിൽ കുക്ക് ചെയ്യുക. നെസ്‍ലെ മിൽക്ക്‍മെയ്ഡ് തുടർച്ചയായി ഇളക്കി, ഉദ്ദേശിക്കുന്ന രീതിയിൽ കുറുക്കുക.
  • ബദാം, ഉണക്കമുന്തിരി, പിസ്ത പരിപ്പ് എന്നിവ ഗാർണിഷ് ചെയ്ത് സെർവ് ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid