Sorry, you need to enable JavaScript to visit this website.
Skip to main content
Makhana Kheer

മഖാനാ(താമര കുരു) ഖീർ റെസിപ്പികൾ

ഉണ്ടാക്കാൻ എളുപ്പമാണെന്നത് മാത്രമല്ല കട്ടിയുള്ള, തരികളില്ലാത്ത വിശിഷ്ടമായ സ്വാദ് മൂലം എക്കാലത്തെയും ഇഷ്ടപെട്ട മധുരമാണ് ഖീർ. വീർപ്പിച്ച താമര കുരുവിൽ നിന്നുണ്ടാക്കുന്ന ഈ വിഭവം ഉത്തരേന്ത്യയിൽ നവരാത്രി കാലത്തു പാകം ചെയ്യപ്പെടുന്നു. സത്യത്തിൽ, ഏതവസരത്തിലും വിളമ്പാവുന്ന ഒരു സ്വാദിഷ്ഠമായ മധുരമാണ് താമര കുരു കൊണ്ടുള്ള പായസം. ഉണ്ടാക്കാനും ദഹിക്കാനും എളുപ്പമാണ് നെസ്റ്റലെ മിൽക്മൈഡ്ഈ അവതരിപ്പിക്കുന്നു ഈ താമര കുരു കൊണ്ടുള്ള പായസം. യഥാർത്ഥമായ സ്വാദും ഘടനയും കൊണ്ട് വരാൻ ഏറ്റവും കുറവ് ചേരുവകൾ ഉപയോഗിക്കുന്ന ഇത് ഉണ്ടാക്കുന്നതിൽ അധൈര്യപ്പെടേണ്ടതില്ല. കഴിക്കുമ്പോൾ ഒരു തരിത്തരിപ്പുള്ള ഘടനക്കായ് ഖീർ ഉണ്ടാക്കുന്നതിനു മുൻപ് താമര കുരു ½ ടീസ്പൂൺ എവരിഡേ ഷാഹി നെയ്യിൽ വറക്കുക.

  • സെർവിംഗ് - 8
  • തയ്യാറാക്കൽ - 5 മിനിട്ട്
  • പാചകം - 15 മിനിട്ട്

ചേരുവകൾ:

  • 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
  • 6 കപ്പ്നെസ്റ്റലെ എ + നറിഷ് പാൽ
  • 1 ടേബിൾസ്പൂൺനെസ്റ്റലെ എവരിഡേ നെയ്യ്
  • 3 കപ്പ് (30 ഗ്രാം)മഖാനാ(താമര കുരു)
  • 1/2 കപ്പ് (30 ഗ്രാം)ചിരകിയ തേങ്ങ
  • 1/2 ടേബിൾസ്പൂൺഎലൈച്ചി(ഏലക്ക) പൊടി
  • 5നുറുക്കിയ ബദാം
  • 8-10കിഷ്മിഷ്(ഉണക്ക മുന്തിരി)

എങ്ങനെ ഉണ്ടാക്കാം മഖാനാ(താമര കുരു) ഖീർ

  • മഖാനാ(താമര കുരു) നെയ്യിൽ വറുത്തു തരുതരുപ്പായി പൊടിക്കുക. ഒരു പാനിൽ പൊടിച്ച നെയ്യും ചേർത്ത് ചെറിയ തീയിൽ 5 - 10 നിമിഷം വേവിക്കുക. ചിരകിയ തേങ്ങ ചേർത്ത് ക്രീമിയും കട്ടിയുമാകുന്ന വരെ കൈവിടാതെ ഇളക്കി കൊണ്ട് പാകം ചെയ്യുക.
  • നെസ്റ്റലെ മിൽക്ക് മെയ്ഡ് ചേർത്ത് ഒരു 5 നിമിഷം കൂടെയോ നിങ്ങൾക്ക് വേണ്ട ഘടന വരുന്ന വരെയോ പാകം ചെയ്യുക.
  • തീയിൽ നിന്ന് മാറ്റി ഏലക്ക പൊടി ചേർക്കുക. ചൂടോടെയോ തണുപ്പിച്ചോ അരിഞ്ഞ ബദാമും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid