കലാകണ്ട് Recipe
ഫ്രിഡ്ജിൽ കുറച്ചു പനീർ ഉണ്ടോ? ഈ മുഖ്യ ചേരുവയ്ക്കു ഒരു മധുരതരമായ ട്വിസ്റ്റ് നൽകൂ ഈ ലഘുവായ റെസിപ്പിയിലൂടെ. ഒരു ക്യാൻ നെസ്റ്റലെ മിൽക്ക് മെയ്ഡ് അതിനെ ദന്തത്തിന്റെ നിറമുള്ള, നിങ്ങൾക്കൊരിക്കലും കഴിച്ചാൽ മതിയാകാത്ത കലാകണ്ട് ആക്കും.
- സെർവിംഗ് - 12
- തയ്യാറാക്കൽ - 10 മിനിട്ട്
- പാചകം - 10 മിനിട്ട്
Ingredients for കലാകണ്ട്
- 1 ടിൻ (400 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
- 2 ടേബിൾസ്പൂൺ നെസ്റ്റലെ എവരിഡേ ഡയറി വൈറ്റ്നർ
- 500 ഗ്രാം പനീർ
- 1 ടീസ്പൂൺ എലൈച്ചി(ഏലക്ക) പൊടി
എങ്ങനെ ഉണ്ടാക്കാം കലാകണ്ട്
- പനീർ മൃദുവല്ലാതെ മാഷ് ചെയ്തു നെസ്റ്റലെ മിൽക്ക് മൈഡും നെസ്റ്റലെ എവരിഡേ ഡയറി വൈറ്റ്നറും ചേർക്കുക.
- ചുവടു കട്ടിയുള്ള ഒരു പാനിൽ ഈ മിശ്രിതം ചൂടാക്കുക. മീഡിയം തീയിൽ മിശ്രിതം കട്ടിയായി പാനിന്റെ അരികിൽ നിന്ന് വിട്ടു വരുന്ന വരെ കൈ വിടാതെ ഇളക്കുക.
- തീയിൽ നിന്ന് മാറ്റി മയം പുരട്ടിയ പ്ലേറ്റിലേക്കു പരത്തുക. ഏലക്ക പൊടി തൂവുക. തണുപ്പിച്ചു സമചതുരങ്ങളായി മുറിക്കുക.
Recipe you might like
Related Articles