ജൗസ് കാ മീഠാ Recipe

ഈ സമ്പുഷ്ടവും ലോലവുമായ ജൗസ് കാ മീഠായിലൂടെ ഹൈദരാബാദി രാജവംശത്തിന്റെ ഒരു രുചികരമായ ഭാഗം നിങ്ങളുടെ വീടുകളിലേക്ക് കൊണ്ട് വരൂ. കുങ്കുമപ്പൂവിന്റെ മേന്മയേറിയ സ്വാദിലൂടെ, ഹൈദരാബാദ് മേഖലയിൽ കണ്ടു വരുന്ന ഈ പരമ്പരാഗതമായ ഡെസ്സേർട് നിങ്ങളെ നവാബുകളുടെ കാലത്തേക്ക് കൊണ്ട് പോകും !

  • സെർവിംഗ് - 8
  • തയ്യാറാക്കൽ - 15 മിനിട്ട്
  • പാചകം - 20 മിനിട്ട്

Ingredients for ജൗസ് കാ മീഠാ

  • 1 ടിൻ (400 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
  • 3 ടേബിൾസ്പൂൺ (25 ഗ്രാം) നെസ്റ്റലെ എവരിഡേ നെയ്യ്
  • 500 ഗ്രാം ഗ്രേറ്റ് ചെയ്ത പനീർ
  • 10-12 കേസർ നാരുകൾ (കുങ്കുമപ്പൂവ്)
  • 3 tsp ജയ്ഫൽ (ജാതിക്ക) പൊടി
  • 15 ബദാം

എങ്ങനെ ഉണ്ടാക്കാം ജൗസ് കാ മീഠാ

  • ഒരു പാനിൽ പകുതി നെസ്റ്റലെ മിൽക്ക് മെയ്ഡ്, പനീർ, നെയ്യ്, കുങ്കുമപ്പൂവ്, ജാതിക്ക പൊടി എന്നിവ ചേർക്കുക.
  • നെയ്യ് വിട്ടു വരുന്ന വരെ പാകം ചെയ്യുക, എന്നിട്ടു ബാക്കിയുള്ള നെസ്റ്റലെ മിൽക്ക് മെയ്ഡ് ചേർത്ത് നല്ലവണ്ണം യോജിപ്പിച്ചു തീയിൽ നിന്ന് ഇറക്കുക.
  • ബദാം ചൂടു വെള്ളത്തിൽ കുതിർത്ത്, തൊലി കളഞ്ഞു സിൽവേഴ്സായി അരിയുക. മുകളിൽ ഉണ്ടാക്കിയ മിശ്രിതം അതിലേക്കു ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. ചൂടോടെയോ ഇളം ചൂടോടെയോ വിളമ്പാം.
Recipe you might like
Related Articles