
ഗുലാബ് കി ഠണ്ടി ഖീർ റെസിപ്പികൾ
റോസിന്റെ മനോഹരമായ രാജകീയ സ്വാദും നെസ്റ്റലെ മിൽക്ക് മെയ്ഡും ജനപ്രിയവും പാരമ്പരാഗതവുമായ ഇന്ത്യൻ മധുരത്തിന്റെ കൂടെ സമ്മേളിക്കുമ്പോൾ, നമ്മെ വേറൊരു തലത്തിലേക്കെത്തിക്കുന്ന അതുല്യവും വേണ്ടെന്നു വെക്കാൻ കഴിയാത്ത ഒരു റെസിപ്പിയാണ് ലഭിക്കുന്നത്. ഗുലാബ് കി ഠണ്ടി ഖീറിന് വേണ്ട ലഘുവായ 3 -സ്റ്റെപ് റെസിപ്പി ഇതാ അവതരിപ്പിക്കുന്നു.
- സെർവിംഗ് - 10
- തയ്യാറാക്കൽ - 15 മിനിട്ട്
- പാചകം - 30 മിനിട്ട്
ചേരുവകൾ:
- 1 ടിൻ (400 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- 2 കപ്പ്(300 മില്ലി)നെസ്റ്റലെ എ+ നറിഷ് പാൽ
- 1/3 കപ്പ് (50 ഗ്രാം)നെസ്റ്റലെ എവരിഡേ നെയ്യ്
- 500 ഗ്രാം ഗ്രേറ്റുംമാഷും ചെയ്ത പനീർ
- 1-1/2 കപ്പ്തുണ്ടാക്കിയ റോസ് ഇതളുകൾ
- 2 ടേബിൾസ്പൂൺറോസ് വാട്ടർ
എങ്ങനെ ഉണ്ടാക്കാം ഗുലാബ് കി ഠണ്ടി ഖീർ
- ഒരു പാനിൽ നെസ്റ്റലെ മിൽക്മെയ്ഡ്, പാൽ, പനീർ, നെയ്യ് എന്നിവ യോജിപ്പിക്കുക. ഇതിനെ തിളപ്പിക്കുക.
- 5 നിമിഷം ചെറു ചൂടിൽ തിളപ്പിച്ച്, തീയിൽ നിന്ന് മാറ്റി മുറിയിലെ ഊഷ്മാവിലേക്കു തണുപ്പിക്കുക. റോസ് വാട്ടറും കഷണങ്ങളാക്കിയ റോസ് ഇതളുകളും ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക.
- റെഫ്രിജറേറ്ററിൽ വെയ്ക്കുക. തണുപ്പിച്ചു വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs