തേങ്ങ സോർബേ Recipe

അസ്തമയ സൂര്യന്റെ ഭംഗി നിങ്ങളുടെ പ്ലേറ്റുകളിലേക്കെത്തിക്കുന്ന ഈ മനോഹരമായ, ലഘുവായ 3 -സ്റ്റെപ് റെസിപ്പി കൊണ്ട് ചൂടിനെ അകറ്റുക.

  • സെർവിംഗ് - 8
  • തയ്യാറാക്കൽ - 20 മിനിട്ട്
  • ചില്ലിംഗ് - 120-180 മിനിട്ട്

Ingredients for തേങ്ങ സോർബേ

  • 1/2 ടിൻ (200 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
  • 1 തേങ്ങ
  • 4 കപ്പ് ചൂട് വെള്ളം

എങ്ങനെ ഉണ്ടാക്കാം തേങ്ങ സോർബേ

  • തേങ്ങ ചിരകുക. ചൂട് വെള്ളം ഒഴിച്ച് 15 നിമിഷം കുതിർക്കുക. മസ്ലിൻ തുണിയിലൂടെ അരിച്ചു തേങ്ങാപ്പാൽ പിഴിയുക.
  • തേങ്ങാപ്പാലിന്റെ കൂടെ നെസ്റ്റലെ മിൽക്മെയ്ഡ് ചേർത്ത് യോജിപ്പിച്ചു നല്ലവണ്ണം ഇളക്കുക.
  • ഈ മിശ്രിതം ഫ്രീസിങ് ട്രേയിൽ ഒഴിച്ച് സെറ്റ് ആകുന്ന വരെ ഫ്രീസ് ചെയ്യുക. ക്യൂബുകളായി മുറിച്ചു തണുപ്പിച്ചു വിളമ്പുക.
Recipe you might like
Related Articles