
ചോക്കലേറ്റ് ഐസ്ക്രീം റെസിപ്പികൾ
ഒരു വിന്റേജ് ഫേവറിറ്റ് എന്നൊന്ന് ഉണ്ടെങ്കിൽ, ചോക്കലേറ്റ് ഐസ്ക്രീം എല്ലാം മെച്ചപ്പെടുത്തും! ലളിതമായ ഈ റെസിപ്പി വെച്ച് ഇത് ഉണ്ടാക്കാൻ വീട്ടിൽ ട്രൈ ചെയ്യുന്നില്ലേ?
- സെർവിംഗ് - 4
- തയ്യാറാക്കൽ - 10 മിനിട്ട്
- ചില്ലിംഗ് - 300 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 150 ഗ്രാംഫ്രെഷ് ക്രീം
- 90 മി.ലി.ചോക്കലേറ്റ് സോസ്
- 1 tspവനില സത്ത്
എങ്ങനെ ഉണ്ടാക്കാം ചോക്കലേറ്റ് ഐസ്ക്രീം
- ക്രീം അടിച്ച് പതപ്പിക്കുക
- നെസ്ലെ മിൽക്ക്മെയ്ഡ്, ചോക്കലേറ്റ് സോസ്, വനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
- ഒരു ഫ്രീസിംഗ് ട്രേയിൽ ഒഴിച്ച് പകുതി സെറ്റ് ആകുന്നതുവരെ ഫ്രീസ് ചെയ്യുക. എടുത്തുവെച്ച് വിസ്ക്ക് അഥവാ ഇലക്ട്രിക് ബീറ്റർ കൊണ്ട് അടിച്ച് മയപ്പെടുത്തുക. അത് ഐസ്ക്രീം സെറ്റ് ആകുമ്പോൾ അതിന്റെ ഘടന മയമുള്ളതും ക്രീമിയും ആകാൻ സഹായിക്കുന്നു
- തിരികെ ട്രേയിൽ ഒഴിച്ച് സെറ്റ് ആകുന്നതുവരെ ഫ്രീസ് ചെയ്യുക
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs