
ചോക്കലേറ്റ് ഫഡ്ജ് റെസിപ്പികൾ
നല്ലൊരു ഫഡ്ജുള്ള മധുരമാണ് ലോകത്തെ ശോഭനമായ സ്ഥലമായി അനുഭവവേദ്യമാക്കുന്നത്. നുണയാവുന്ന, വെണ്ണയുടെയും ചോക്കലേറ്റിന്റെയും സ്വാദുള്ളതിനാൽ, അങ്ങനെതന്നെ ആവില്ലേ? താടി ഒട്ടുന്നതെന്നും (അതിന്റെ നുണയൽ രീതിയാണ് ആ പേരിന് കാരണം) പേരുള്ള അത് സുഖകരമായ മധുരപലഹാരമാണ്, അത് എളുപ്പം ഉണ്ടാക്കാവുന്ന റെസിപ്പി ഇതാ. ഇന്നുതന്നെ ട്രൈ ചെയ്യുക. കുട്ടികൾ നിങ്ങളെ ഇരട്ടി ഇഷ്ടപ്പെടും.
- സെർവിംഗ് - 8
- തയ്യാറാക്കൽ - 5 മിനിട്ട്
- പാചകം - 25 മിനിട്ട്
ചേരുവകൾ:
- 1 ടിൻ (400 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 2 tbspമൈദ (ഓൾ പർപ്പസ് ഫ്ലോർ)
- 1/4 കപ്പ്കൊക്കോ പൌഡർ
- 1/2 കപ്പ്പഞ്ചസാര പൊടിച്ചത്
- 100 ഗ്രാംവെണ്ണ
- 1 കപ്പ്വാൾനട്ട് തരിയായി മുറിച്ചത്
എങ്ങനെ ഉണ്ടാക്കാം ചോക്കലേറ്റ് ഫഡ്ജ്
- ഒരു പാനിൽ, വാൾനട്ട് ഒഴികെ എല്ലാ ചേരുവകളും മിക്സ് ചെയ്ത്, ചൂടാക്കുക.
- മിശ്രണം കുറുകുന്നതുവരെ, ഒന്നിച്ച് പൊങ്ങുന്നതുവരെ (സോഫ്റ്റ് ബോൾ ഘട്ടം) ചെറിയ ഫ്ലെയിമിൽ കുക്ക് ചെയ്യുക. വാൾനട്ട് ഇട്ട് ഇളക്കുക.
- ഗ്രീസ് ചെയ്ത പ്ലേറ്റിൽ/ട്രേയിൽ ഒഴിച്ച് ഉപരിതലം മയപ്പെടുത്തുക. തണുപ്പിക്കുക. 2” ചതുരത്തിൽ മുറിക്കുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ