ചോക്കലേറ്റ് കേക്ക് ഫഡ്ജ് ഐസിംഗ് സഹിതം Recipe

നല്ല ചോക്കലേറ്റ് കേക്കുകൾ അസന്തുഷ്ടിയ്ക്ക് പരിഹാരമാകും. ഞങ്ങളുടെ ലളിതവും മുട്ട ചേർക്കാത്തതുമായ റെസിപ്പി, നിങ്ങൾ അടുക്കളയിൽ നിന്ന് മയമുള്ള ഫഡ്ജി ചോക്കലേറ്റ് ഐസിംഗ് ഉള്ള വശ്യമായ മോയിസ്റ്റ് ചോക്കലേറ്റ് കേക്കുമായാണ് ഇറങ്ങുന്നതെന്ന് ഉറപ്പ് വരുത്തും. ഇതുണ്ടാക്കാൻ നിങ്ങൾക്ക് വേറെന്തെങ്കിലും കാരണം വേണോ? മുഴുവനും തനിച്ച് കഴിക്കാനുള്ള പ്രലോഭനത്തെ ചെറുക്കുക!

 • സെർവിംഗ് - 10
 • തയ്യാറാക്കൽ - 20 മിനിട്ട്
 • ബേക്കിംഗ് - 25 മിനിട്ട്

Ingredients for ചോക്കലേറ്റ് കേക്ക് ഫഡ്ജ് ഐസിംഗ് സഹിതം

 • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്മെയ്ഡ്
 • 1/2 കപ്പ് നെസ്‍ലെ a+ നറിഷ് മിൽക്ക്
 • 100 ഗ്രാം നെസ്‍ലെ a+ നറിഷ് തൈര്
 • 100 ഗ്രാം മൈദ (ഓൾ പർപ്പസ് ഫ്ലോർ)
 • 50 ഗ്രാം കൊക്കോ പൌഡർ
 • 1 tsp ബേക്കിംഗ് സോഡ
 • 100 ഗ്രാം ബട്ടർ
 • 1/2 കപ്പ് വാൾനട്ട്, മുറിച്ചത്
 • 1/4 ടിൻ (100 ഗ്രാം) നെസ്‍ലെ മിൽക്ക്മെയ്ഡ്
 • 50 ഗ്രാം വെണ്ണ
 • 4 tbsp കൊക്കോ പൌഡർ

എങ്ങനെ ഉണ്ടാക്കാം ചോക്കലേറ്റ് കേക്ക് ഫഡ്ജ് ഐസിംഗ് സഹിതം

 • ഒരു 8” ബേക്കിംഗ് ടിൻ ഗ്രീസ് ചെയ്ത് ഡസ്റ്റ് ചെയ്യുക, ഒവൻ 180° C യിൽ ചൂടാക്കുക. മൈദ, കൊക്കോ, ബേക്കിംഗ് സോഡ എന്നിവ ഒന്നിച്ച് അരിച്ചെടുക്കുക.
 • വെണ്ണയും തൈരും അടിച്ച് പതപ്പിക്കുക. അരിച്ചെടുത്ത ചേരുവകളിൽ പാലിലും നെസ്‍ലെ മിൽക്ക്മെയ്ഡിലും മാറിമാറി ഫോൾഡ് ചെയ്യുക. മുറിച്ച വാൾനട്ടിൽ ഫോൾഡ് ചെയ്ത്, ഗ്രീസ് ചെയ്ത ടിന്നിലേക്ക് ഒഴിക്കുക.
 • ചൂടാക്കിവെച്ച ഒവനിൽ 25-30 മിനിട്ട്, അല്ലെങ്കിൽ കുത്തിയ ടൂത്ത് പിക്ക് ക്ലീനായി എടുക്കാവുന്നതുവരെ, ബേക്ക് ചെയ്യുക. ടിൻ 5 മിനിട്ട് തണുക്കാൻ അനുവദിക്കുക. ഒരു വയർ റാക്കിലേക്ക് എടുത്ത് വെക്കുക.
 • ചോക്കലേറ്റ് ഐസിംഗിന്, ഐസിംഗ് ചേരുവകളെല്ലാം ഒന്നിച്ച്, പാനിന്‍റെ അരികുകളിൽ നിന്ന് വിടുന്നത് വരെ ചൂടാക്കുക. കേക്ക് ഗ്ലേസ് ചെയ്ത്, തണുപ്പിച്ച് സെർവ് ചെയ്യുക!
Recipe you might like
Related Articles