Sorry, you need to enable JavaScript to visit this website.
Skip to main content
Best Mango Recipes

ഈ 6 മാംഗോ ഡെസ്സെർട്ട് റെസിപ്പികൾ കൊണ്ട് വേനൽചൂടിനെ തരണം ചെയ്യൂ

വേനൽ ആയാലുടൻ ഇന്ത്യൻ മാർക്കറ്റുകളിൽ മാമ്പഴം വന്നുനിറയും. മാമ്പഴത്തിന്‍റെ മധുരം ഓരോ കോണിലും ഓരോ വീട്ടിലും മണത്തറിയാം. അതിന്‍റെ വശ്യതയിൽ നിന്ന് പിന്തിരിയാൻ ബുദ്ധിമുട്ടാണ്. നിങ്ങളൊരു മാമ്പഴ പ്രേമിയും അതോടൊപ്പം ഡെസ്സെർട്ട് ഫ്രീക്കും ആണെങ്കിൽ, സ്വാദിഷ്ടമായ ഈ ഈസി റെസിപ്പി ട്രൈ ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടും.

Aamrakhand

ആംരാഖാണ്ഡ്

പരമ്പരാഗത ഇന്ത്യംൻ യോഗേർട്ട് –പഴങ്ങളുടെ രാജാവായ മാമ്പഴം ചേർത്തുള്ള ശ്രീകാണ്ഡ് എന്നിവയുടെ തികഞ്ഞ സമന്വയമാണ് ഇത്. ആംരാഖണ്ഡ് ഉണ്ടാക്കാൻ തികച്ചും ലളിതം, എന്നാൽ സ്വാദ് അങ്ങേയറ്റം ഉദാത്തമായത്. അതുകൊണ്ട്, ഈ വേനൽക്കാലത്ത്, ഈ വശ്യമായ മാംഗോ ഡെസ്സെർട്ട് ആസ്വദിക്കാം!

റെസിപ്പി കാണുക!
Mango Cheesecake

മാംഗോ ചീസ്കേക്ക്

മാമ്പഴത്തോടുള്ള നിങ്ങളുടെ ഇഷ്ടത്തെ തികച്ചും പുതിയ തലത്തിലേക്ക് ഉയർത്താൻ കഴിയുന്ന ചുരുക്കം റെസിപ്പികൾ മാത്രമാണ് ഉള്ളത്. ഈ നോ-ബേക്ക് ചീസ്കേക്ക് അത്തരമൊരു റെസിപ്പിയാണ്, വീട്ടിൽ ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.

റെസിപ്പി കാണുക!
Mango Ice Cream

മാംഗോ ഐസ്ക്രീം

ഒരു ഈസി ഡെസ്സെർട്ടിനുള്ളതാണ് ഈ ക്ലാസ്സിക് റെസിപ്പി, എപ്പോൾ വേണമെന്ന് തോന്നിയാലും പെട്ടെന്ന് ഉണ്ടാക്കാൻ കഴിയും. ഫ്രെഷായ മാമ്പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഡെസ്സെർട്ട് തികച്ചും സ്വാദിഷ്ടമാണ്.

റെസിപ്പി കാണുക!
Mango Kulfi

മാംഗോ കുൽഫി

ചൂടുകാലത്ത് വേണ്ടത് തണുപ്പിച്ച ട്രീറ്റാണ്, അതിന് ഐസ്ക്രീമിന്‍റെ ഇന്ത്യൻ പതിപ്പായ വീട്ടിൽതയ്യാറാക്കുന്ന കുൽഫിയോളം വരുന്ന മറ്റൊന്നില്ല. പരമ്പരാഗത കുൽഫി കലർത്തിയ മാംഗോ ഫ്ലേവറാണ് മാംഗോ കുൽഫിക്ക് ഉള്ളത്. ഒരു സ്ലൈസ് മതി കടുത്ത ചൂടിനെ പ്രതിരോധിക്കാം.

റെസിപ്പി കാണുക!
Mango Tropical Freeze

മാംഗോ ട്രോപ്പിക്കൽ ഫ്രീസ്

തേങ്ങയും, മാമ്പഴവും, ചെറിയും ചേർത്തുള്ള ഈ തണുപ്പിച്ച ഡെസ്സെർട്ട് നിങ്ങൾക്ക് കടലോരത്ത് നിൽക്കുന്ന പ്രതീതി ഉളവാക്കും. ഈ ട്രോപ്പിക്കൽ ഡെലിക്കസിയുടെ ഒരു സ്കൂപ്പ് നൽകി എല്ലാവരെയും അമ്പരപ്പിക്കുക.

റെസിപ്പി കാണുക!
Sweet Coconut Rice with Mango

മാമ്പഴം ചേർത്തുള്ള സ്വീറ്റ് കോക്കനട്ട് റൈസ്

ഈ വശ്യവും ഈസിയുമായ ഡെസ്സെർട്ട് കൊണ്ട് ശുദ്ധമായ ആനന്ദം അനുഭവിച്ചറിയുക. കോക്കനട്ട് റൈസിന്‍റെയും മാമ്പഴത്തിന്‍റെയും ഈക്രീമിന്‍റെയുംഒന്നിച്ചുള്ളതായത് നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് അനുഭൂതിയേകുമെന്ന് ഉറപ്പാണ്.

റെസിപ്പി കാണുക!
Buy Milkmaid