ആസ്വദിക്കാം നട്ട്സ് ഈ നട്ട്സ് നിറഞ്ഞ ഡെസ്സെർട്ടുകളിൽ

Submitted by user2 on Wed, 07/29/2020 - 11:11

Desktop Article Image

നമ്മുടെ അമ്മമാർ നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും “നട്ട്സ് ബുദ്ധിശക്തി കൂട്ടാൻ നല്ലതാണ്”എന്ന്. നട്ട്സിലെ ഒരു മധുരമുള്ള ട്വിസ്റ്റ് കൊണ്ട് തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആവശ്യങ്ങൾ നിറവേറ്റാം. ഈ മിൽക്ക്മെയ്ഡ് നട്ടി ഡെസ്സെർട്സ് ട്രൈ ചെയ്യൂ, നിങ്ങളും നിങ്ങളുടെ അമ്മയും അത് മതിയാവോളം ആസ്വദിക്കും.

Home Article Featured Img

Mobile Article Image

Article Recipe Upload

Recipe Name

ആപ്പിൾ &നട്ട്സ് ഡിലൈറ്റ്

Recipe Photo

Recipe Short Detail

കറുവയുടെ ഫ്ലേവറുള്ള, ബേക്ക് ചെയ്ത നട്ട്സിന്‍റെ നന്മയാൽ നിങ്ങളുടെ രുചി സങ്കൽപ്പങ്ങൾക്ക് വിരുന്നേകൂ, കുടുംബാംഗങ്ങൾക്കും മികച്ച ഡെസ്സെർട്ട് ഒരുക്കി നൽകൂ.

Recipe Name

ആൽമണ്ട് ബസ്ബൌസ

Recipe Photo

Recipe Short Detail

ഈ മിഡിൽ ഈസ്റ്റേൺ ട്രീറ്റ് തയ്യാറാക്കുക, ഒരേ ബൈറ്റിൽ ബദാമിന്‍റെ നന്മയും കേക്കിന്‍റെ റിച്ചനെസും മതിയാവോളം ആസ്വദിക്കുക.

Recipe Name

നട്ടി ലോഗ്

Recipe Photo

Recipe Short Detail

ഉണ്ടാക്കാൻ എളുപ്പമുള്ള ഈ നട്ട്സ് ട്രീറ്റ് കുട്ടികളുടെ ഫേവറിറ്റാണ്, ഏതാനും ഈസി സ്റ്റെപ്പുകളിൽ മിനിട്ടുകൾക്കുള്ളിൽ തയ്യാറാക്കാം.

Recipe Name

അഡ പ്രഥമൻ

Recipe Photo

Recipe Short Detail

കേരളത്തിലെ വിഭവങ്ങലിൽ പെട്ട ഈ ലളിതമായ അരി കൊണ്ടുള്ള പുഡിംഗ് ഏതൊരു ആഘോഷത്തിന്‍റെയും ഭാഗമണ്. ഉണ്ടാക്കാൻ തികച്ചും എളുപ്പമുള്ള ഇത് ഏവരുടെയും ഫേവറിറ്റാണ്.