Sorry, you need to enable JavaScript to visit this website.
Skip to main content
Best Delicious Recipes

സ്വാദിഷ്ടമായ ഈ ഫ്രൂട്ട് ഡെസ്സെർട്ടുകൾ കൊണ്ട് വസന്തകാലത്തെ ആനയിക്കുക

പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ് പഴങ്ങൾ, പക്ഷെ പലപ്പോഴും അവഗണിക്കപ്പെടുന്നത് “ആരോഗ്യമാണോ സ്വാദാണോ കാര്യം” എന്നതാണ് കാരണം. അല്ലേ? ശരിയല്ല. മിൽക്ക്മെയ്ഡ് കൊണ്ട് അനായാസം തയ്യാറാക്കാവുന്ന ഫ്രൂട്ടി ഡെസ്സെർട്ടുകൾ കൊണ്ട്, പഴക്കം ചെന്ന ഈ കാഴ്ച്ചപ്പാട് ഞങ്ങൾ മാറ്റുകയാണ്.ശ്രമിച്ചുനോക്കൂ, മധുരത്തിന്‍റെ നന്മ, പോഷണത്തിന് നിങ്ങൾക്കാവശ്യമായ തോതിൽ തയ്യാറാക്കാം.

Watermelon Sorbet

തണ്ണിമത്തൻ സൊർബേ

കൊടും ചൂട് നേരിടാനും, ഉടൻ നവോന്മേഷം തോന്നാനും കുളിർമ്മയേകുന്ന ഈ ഫ്രൂട്ടി ഡെസ്സെർട്ട് ആസ്വദിക്കുക.

റെസിപ്പി കാണുക!
Chilled Lime Pie

ചിൽഡ് ലൈം പൈ

നോ-ബേക്ക് റെസിപ്പി കൊണ്ട്, നാരങ്ങാ നീര് ചേർത്ത് ആസ്വദിക്കൂ ഈ ക്രീമി ഡെസ്സെർട്ട്.

റെസിപ്പി കാണുക!
Mango Cheesecake

മാംഗോ ചീസ്കേക്ക്

ഈ ഈസി മിൽക്ക്മെയ്ഡ് റെസിപ്പി കൊണ്ട് ചീസ്കേക്ക് രൂപത്തിൽ ആസ്വദിക്കൂ നിങ്ങളുടെ ഫേവറിറ്റ് മാംഗോ.

റെസിപ്പി കാണുക!
Litchi Pudding

ലിച്ചി പുഡിംഗ്

ഈ ക്വിക്ക് റെസിപ്പി ഉപയോഗിച്ച് ഈ സീസണൽ ഫ്രൂട്ടിന്‍റെ ഫ്ലേവർ ആസ്വദിക്കൂ, ക്രീം നുരയുന്ന പുഡിംഗ് രൂപത്തിൽ.

റെസിപ്പി കാണുക!
Upside Down Pineapple Cake

അപ്സൈഡ് ഡൌൺ പൈനാപ്പിൾ കേക്ക്

ഒരു അപ്സൈഡ് ഡൌൺ പൈനാപ്പിൾ കേക്കിനുള്ള ഈസി മിൽക്ക്മെയ്ഡ് റെസിപ്പിയുടെ സഹായത്താൽ കേക്കിന്‍റെ സമ്പുഷ്ടിയിൽ ഫ്രൂട്ടിന്‍റെ നന്മ ആസ്വദിക്കുക

റെസിപ്പി കാണുക!
Anjeer Halwa

അഞ്ജീർ ഹൽവ

ഏതാനും ഈസി സ്റ്റെപ്പുകളിൽ ഈ ഇന്ത്യൻ സ്വീറ്റിന് ഈ ഫ്രൂട്ടി ട്വിസ്റ്റ് നൽകി നിങ്ങളുടെ രുചി സങ്കൽപ്പങ്ങൾക്ക് വിരുന്നൊരുക്കുക.

റെസിപ്പി കാണുക!
Buy Milkmaid