Sorry, you need to enable JavaScript to visit this website.
Skip to main content
Best Ice Cream Recipes

7 രുചികരമായ ഐസ്ക്രീം റെസിപ്പികൾ കൊണ്ട് ഈ വസന്തത്തിൽ നിങ്ങളുടെ ടേസ്റ്റ് ബഡ്സിന് സൽക്കാരം ഒരുക്കൂ

വസന്തകാലം ഇതാ എത്തി, ഈ സീസണിലുണ്ട് ആനന്ദവും ആശ്വാസവും. വേനൽ തുടക്കം പലർക്കും വിഷമകരമാണെങ്കിലും, ഇളങ്കാറ്റുള്ള ഒരു സായാഹ്നത്തിൽ ആസ്വദിക്കാൻ ഒരു കോൾഡ് ഡെസ്സെർട്ടിനോളം മറ്റൊന്നില്ല. അതുകൊണ്ട്, ഈ വസന്തത്തിൽ 7 തണുപ്പിച്ച ഡിലൈറ്റുകൾ ആസ്വദിക്കാം, കാരണം ഞങ്ങൾ കരുതലോടെ തയ്യാറാക്കിയിരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി സ്വാദിഷ്ടമായ 7 ഐസ്ക്രീം റെസിപ്പികളാണ്, വീട്ടിലുണ്ടാക്കാൻ സൂപ്പർ ഈസി.

Watermelon Sorbet

വാട്ടർമെലൻ സൊർബെത്ത്

ശരീരത്തിൽ ജലാംശം നിലനിർത്തുകയും സൊർബത്ത് ആക്കിയാൽ വളരെ ആസ്വാദ്യാകുകയും ചെയ്യുന്ന ഫ്രൂട്ടാണ് തണ്ണിമത്തൻ. നവോന്മേഷമേകുന്ന വാട്ടർമെലൻ സൊർബത്ത് ആസ്വദിക്കാൻ എളുപ്പവും അനായാസവുമായ ഈ റെസിപ്പി കാണുക.

റെസിപ്പി കാണുക!
Chocolate Ice Cream

ചോക്കലേറ്റ് ഐസ്ക്രീം

എക്കാലവും ഏവർക്കും പ്രിയപ്പെട്ട ഡെസ്സെർട്ടാണ് ചോക്കലേറ്റ് ഐസ്ക്രീം, അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ചോക്കലേറ്റ് ഐസ്ക്രീമിന്‍റെ ഈ വേഗം തയ്യാറാക്കുന്ന റെസിപ്പി പരീക്ഷിച്ചുനോക്കുക, ആസ്വദിക്കുക.

റെസിപ്പി കാണുക!
Chikoo Ice Cream

സപ്പോട്ട ഐസ്ക്രീം

ഫ്രൂട്ട് ഇഷ്ടമാണെങ്കിൽ സപ്പോട്ട ഐസ്ക്രീം നിങ്ങളെ അമ്പരപ്പിക്കും. ഈ റെസിപ്പി കൊണ്ട് എളുപ്പമുണ്ടാക്കാവുന്ന ഈ ഡെലിഷ്യസ് ഡെസ്സെർട്ട് ഒന്ന് രുചിച്ചുനോക്കൂ.

റെസിപ്പി കാണുക!
Mango Ice Cream

മാംഗോ ഐസ്ക്രീം

പഴങ്ങളുടെ രാജൻ കൊതിയൂറുന്ന ഐസ്ക്രീം ആക്കി മാറ്റുമ്പോൾ രുചിയും മെച്ചമാകുന്നു. സ്വാദിഷ്ടമായ മാംഗോ ഐസ്ക്രീം റെസിപ്പി വളരെ കേമമായത് ആകുമെന്ന് ഉറപ്പ്.

റെസിപ്പി കാണുക!
Mango Kulfi

മാംഗോ കുൽഫി

പരമ്പരാഗതമായ കുൽഫി, മാംഗോ ബ്ലിസ് ഫ്ലേവറോടെ! ആസ്വാദ്യമായി ചിൽ ചെയ്ത, ക്രീമി മാംഗോ കുൽഫി റെസിപ്പി ട്രൈ ചെയ്യൂ, നിങ്ങളുടെ രുചി സങ്കൽപ്പങ്ങളുടെ ഫ്ലേവർ പ്രയാണം തുടങ്ങുകയായി.

റെസിപ്പി കാണുക!
Mango Tropical Freeze

മാംഗോ ട്രോപ്പിക്കൽ ഫ്രീസ്

ഒരു വസന്തകാല സായാഹ്നത്തിൽ നിങ്ങളുടെ മനസ്സിന് കുളിർമ്മയേകുന്ന വശ്യമായ ഒരു ട്രോപ്പിക്കൽ റെസിപ്പി. ഈ റെസിപ്പി പരീക്ഷിച്ചുനോക്കൂ, ഈ ട്രോപ്പിക്കൽ ടെംപ്റ്റേഷൻ ആസ്വദിക്കൂ.

റെസിപ്പി കാണുക!
Peach Sorbet

പീച്ച് സർബത്ത്

സ്വാദിഷ്ടമായ പീച്ചി കുളിർമ്മയേകുന്ന സോഫ്റ്റ് സർബത്ത്. നവോന്മേഷമേകുന്ന ഈ റെസിപ്പി ആസ്വദിക്കൂ, നിങ്ങളുടെ വസന്തകാല ദിനങ്ങൾക്ക് ആനന്ദത്തിന്‍റെ ട്വിസ്റ്റ് നൽകൂ.

റെസിപ്പി കാണുക!
Buy Milkmaid